Events Archive

യു.എ.ഇ ദേശീയ ദിനാഘോഷം: കുട്ടികളുടെ പെയിന്റിംഗ് മത്സരം നാളെ

Sunday, December 1st, 2013 ദുബായ്: 41-) മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ0 ഭാഗമായി ദുബൈ കെ.എം.സി.സി കുട്ടികള്ക്കാ യി നടത്തുന്ന പെയിന്റിംഗ്, കളറിംഗ് മല്സ.രം ഡിസംബര്‍ 2ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11.30 മണി വരെ മല്സഡരങ്ങള്‍ നടക്കും.ജൂനിയര്‍,സബ് ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.ജൂനിയര്‍ വിഭാഗം കുട്ടികള്ക്ക് കളറിംഗ് മത്സരവും, സബ് ജൂനിയര്‍,സീനിയര്‍ വിഭാഗം കുട്ടികള്ക്ക് പെയിന്റിം ഗ് മത്സരവും ആണ് ഉണ്ടാകുക.അന്നേ ദിവസം പതാക ഉയര്ത്താല്‍ ചടങ്ങും ഉണ്ടാകും.പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപെടെണ്ട...

Read More »

യയു.എ . ഇ ദേശീയ ദിനാഘോഷം കെ.എം.സി.സി. യിൽ കാലിഗ്രാഫി പ്രദര്ശനം 28നു

Tuesday, November 26th, 2013 ദുബായ്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി. സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രമുഖ അനാടോമിക് കാലിഗ്രാഫി വിദഗ്ധാൻ ഖലീലുല്ല ചെംനാടിന്റെ കാലിഗ്രാഫി പ്രദർശനം നവംബരർ 28ന് വ്യാഴാഴ്ച വൈകുന്നേരം 7. 30 നു കെ.എം.സി.സി അൽബരാഹ ഹാളിൽ നടക്കും. ഇതോടൊപ്പം തന്നെ സാന്റ് ആർടിസ്റ്റ് ഉദയൻ റസ്സൽപുരത്തിന്റെ കലാ സൃഷ്ടികളും പ്രദർശനത്തിനുണ്ടാവും. കാണികൾക്ക് ഈ കലാകാരൻമാരുമായി സംവദിക്കാൻ അവസരം ഉണ്ടാവും....

Read More »

42-) മത് ദേശീയ ദിനാഘോഷം ദുബൈ കെ.എം.സി.സി കലോത്സവം: നവംബര്‍ 29ന്

Tuesday, November 26th, 2013 ദുബൈ; 42-) മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന കലോത്സവം ഈ മാസം 29 ന് വെള്ളിയാഴ്ച കാലത്ത് 8മണി മുതല്‍ ഖര്ഹൂ ദ് എന്‍.ഐ മോഡല്‍ സ്കൂളില്‍ വെച്ച് നടക്കും.സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെത മാന്വല്‍ പ്രകാരമുള്ള നിയമങ്ങളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ വ്യക്തികത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി നടക്കുന്ന സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങളില്‍ അഞ്ഞൂറിലധികം കലാ പ്രതിഭകള്‍, കഥ,കവിത,പ്രബന്ധം,ചിത്രരചന,പെയിന്റിംറഗ്,കാര്ട്ടൂ ണ്‍,മാപ്പിളപ്പാട്ട് അറബി ഗാനം,ഉര്‍ദു ഗാനം,കവിതാ, പാരായണം,പ്രസംഗം(ഇഗ്ലീഷ്,മലയാളം),മിമിക്രി,മോണോആക്റ്റ് ,ഒപ്പന,കോല്ക്ക ളി ദഫ്മുട്ട്,അറബന മുട്ട് എന്നീ ഇനങ്ങളിലായി ജില്ലകള്‍ തമ്മില്‍ മാറ്റുരക്കും. കലാ...

Read More »

42-) മത് യു.എ ഇ ദേശീയ ദിനാഘോഷം, പോലീസ് പരേഡ് 26ന് : കെ.എം .സി.സിക്ക് ഇത് അഭിമാനത്തിന്റെ മൂന്നാം വർഷം

Sunday, November 24th, 2013 ദുബൈ: യു.എ.ഇ യുടെ 4 2 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാര്ന്ന പരിപാടികൾ നടത്തി ശ്രദ്ധയാകർഷിക്കുന്ന ദുബൈ കെ.എം.സി.സിക്ക് ഇത്തവണയും ദുബൈ പോലീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ദിനാഘോഷ പരേഡിൽ പങ്കെടുക്കുന്നതിന് ഔദ്യോഗിക ക്ഷണം ലഭിച്ചു. ഇത് മൂന്നാം തവണയാണ് ദുബൈ കെ.എം.സി.സി ക്ക് പോലീസ് പരേഡിൽ പങ്കെടുക്കാൻ ഔദ്യോഗിക ക്ഷണം ലഭിക്കുന്നത്. നവംബർ 26 ന് ചൊവ്വാഴ്ച്ചയാണ് പോലീസ് പരേഡ്. നൈഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന...

Read More »

കേരള ഫോക്‌ലോര്‍ ക്ലബ്ബ്‌ രൂപീകരിക്കുന്നു.

Friday, October 25th, 2013 കേരളീയ പാരമ്പര്യം നില നിര്‍ത്തുന്ന കലാ രൂപങ്ങള്‍ അന്യം നിന്ന് പോകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മലയാളിയുടെ സംസ്ക്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും ഭാഗമായി നില നില്‍ക്കുന്ന നാടന്‍ കലകളെയും , കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി ദുബൈ കെ.എം.സി.സി യുടെ നേതൃത്വത്തില്‍ കേരള ഫോക്‌ലോര്‍ ക്ലബ്ബ്‌ രൂപീകരിക്കുന്നു. കേരള ഗവണ്‍മെന്‍റ്ന്‍റെ സാംസ്‌കാരിക വകുപ്പിന്‍റെ കീഴിലുള്ള കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അഫിലിയേഷന്‍ സാക്ഷ്യപത്രം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫില്‍ നിന്നും ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ കണ്ണൂരില്‍ വെച്ച് സ്വീകരിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍...

Read More »

Anti Suicide Campaign in UAE

Monday, June 10th, 2013 Dubai KMCC along with support of our sponsors will launch a campaign against a most cursed phenomenon of suicide in our society. Media campaign, awareness classes, community interactions, literature, flyer distribution etc will be conducted across the emirates in UAE- in the Month of...

Read More »

Hemophelia

Wednesday, June 5th, 2013 Dubai KMCC has taken the first step to support and help the patients in Kerala suffering from Hemophilia, a mostly ignored ailment with hardly any support group. This project will start off in the month of  August...

Read More »

Non Formal Education

Saturday, May 25th, 2013 Dubai KMCC has planned several Non-formal education projects to enhance academic qualification, knowledge, skills and thus employability in the ever demanding job market of UAE. SSLC equivalency classes are in progress at the KMCC premises as approved by the Govt of Kerala. Journalism course will be started in July...

Read More »

Temperature Controlled Drinking Water Project

Saturday, May 18th, 2013 Dubai KMCC has initiated a new project to provide Temperature controlled (Chilled water and Hot water) Heavy duty drinking water dispensers in all the Taluk Hospital across the state of Kerala. This project will be implemented during the holy month of...

Read More »

Study on Return emigrants – A Comprehensive Research

Tuesday, October 23rd, 2012 PROGRAME DATE: 13-6-13 time: 7 PM VENUE: cultural and scientific association-near Dubai Mamzar 12 lakh Gulf migrants have landed back home. The coming days will see more of them. This is an alarming situation considering the Pravasi remittances have been a very crucial component of Kerala’s economy. Remittances account for 31.2 percent of the Net State Domestic Product. In spite of...

Read More »