KMCC News

Newsletter Signup

1st December 2013

യു.എ.ഇ ദേശീയ ദിനാഘോഷം: കുട്ടികളുടെ പെയിന്റിംഗ് മത്സരം നാളെ

ദുബായ്: 41-) മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ0 ഭാഗമായി ദുബൈ കെ.എം.സി.സി കുട്ടികള്ക്കാ യി നടത്തുന്ന പെയിന്റിംഗ്, കളറിംഗ് മല്സ.രം ഡിസംബര്‍ 2ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 11.30 മണി വരെ മല്സഡരങ്ങള്‍ നടക്കും.ജൂനിയര്‍,സബ് ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.ജൂനിയര്‍ വിഭാഗം കുട്ടികള്ക്ക് കളറിംഗ് മത്സരവും, സബ് ജൂനിയര്‍,സീനിയര്‍ വിഭാഗം കുട്ടികള്ക്ക് പെയിന്റിം ഗ് മത്സരവും ആണ് ഉണ്ടാകുക.അന്നേ ദിവസം പതാക ഉയര്ത്താല്‍ ചടങ്ങും ഉണ്ടാകും.പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപെടെണ്ട നമ്പര്‍ 04-2727773 055 5780224