KMCC News

Newsletter Signup

26th November 2013

യയു.എ . ഇ ദേശീയ ദിനാഘോഷം കെ.എം.സി.സി. യിൽ കാലിഗ്രാഫി പ്രദര്ശനം 28നു

ദുബായ്: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി. സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രമുഖ അനാടോമിക് കാലിഗ്രാഫി വിദഗ്ധാൻ ഖലീലുല്ല ചെംനാടിന്റെ കാലിഗ്രാഫി പ്രദർശനം നവംബരർ 28ന് വ്യാഴാഴ്ച വൈകുന്നേരം 7. 30 നു കെ.എം.സി.സി അൽബരാഹ ഹാളിൽ നടക്കും. ഇതോടൊപ്പം തന്നെ സാന്റ് ആർടിസ്റ്റ് ഉദയൻ റസ്സൽപുരത്തിന്റെ കലാ സൃഷ്ടികളും പ്രദർശനത്തിനുണ്ടാവും. കാണികൾക്ക് ഈ കലാകാരൻമാരുമായി സംവദിക്കാൻ അവസരം ഉണ്ടാവും.