KMCC News

Newsletter Signup

8th December 2013

ഇന്ത്യയുടെ മതേതര മുഖം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു: പി.സി വിഷ്ണുനാഥ്‌ എം.എല്‍.എ

ലോക രാജ്യങ്ങളില്‍ തന്നെ വളരെ വ്യത്യസ്തത പുലര്ത്തി , വിവിത ജാതി,മത,സസ്കാരങ്ങളും ഭാഷകളും നില നില്ക്കു ന്ന ഇന്ത്യയുടെ മതേതര മുഖത്തെ തകര്ക്കാ ന്‍ ശ്രമം നടക്കുനുണ്ട് എന്നും , അതിനു ഏറ്റവും നല്ല ഉദാഹരണമാണ്‌ വംശഹത്ത്യയുടെ കറ പുരണ്ടവര്‍ നമ്മുടെ നാട് ഭരിക്കാന്‍ വരികയും ,ഇതിനു എല്ലാ പിന്തുണയും നല്കിത കൊണ്ട് കോര്പ്ക്റേറ്റ് മാധ്യമങ്ങള്‍ മോഡിയെ ഉയര്ത്തി കാട്ടുന്ന വലിയ ഒരാപത്താണ് നമ്മുടെ നാട് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് എന്ന് പി.സി വിഷ്ണുനാഥ്‌ എം.എല്‍.എ അഭിപ്രായപെട്ടു.കെ.എം.സി.സി യുടെ പ്രവര്ത്ത നങ്ങളെ വളര അഭിമാനത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത് കാരണം മുസ്ലിം ലീഗിന്റെണ വളര്ച്ച ക്ക് പിന്നില്‍ കെ.എം.സി.സി എന്ന പോഷക സംഘടന വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌ ,മുസ്ലീം ലീഗ്ന്റെക ഒപ്പം നിന്ന് അവര്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്ത്തയനങ്ങള്ക്ക് പകരം വെക്കാന്‍ മറ്റൊന്നില്ല. എന്നാല്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ ഈ കാരുണ്യ പ്രവര്ത്ത്ങ്ങള്‍ പൊതു സമൂഹത്തിലേക്ക് എത്തികുന്നതില്‍ പരാജയപെടുകയോ അല്ലെങ്കില്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നു. മറിച്ച് മുസ്ലിം ലീഗിനെ ആക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കുകയും ചെയ്യുനില്ല എന്ന വളരെ സങ്കടകരമായ അവസ്ഥയാണ് ഉള്ളത്. എപ്പോള്‍ അക്രമിക്കപെടുമ്പോളും കൂടുതല്‍ ശക്തിയായി ആ ചാരത്തില്‍ നിന്ന് ഉയര്ന്നു വരുന്ന മുസ്ലിം ലീഗ് യു.ഡി.എഫ് ന്റെു ശക്തി സ്ത്രോതസാണ്., ഒന്നും ,രണ്ടും യു.പി.എ സര്ക്കാണരും കേരളത്തിലെ യു.ഡ.എഫ് സര്ക്കാടരും നമ്മുടെ നാടിന്റെസ വികസന കാഴ്ച്ചപ്പാട് തന്നെ മാറ്റിയിരിക്കുകയാണ്. വികസനം ഔദാര്യമല്ല മറിച്ച് അവകാശമാണ് എന്ന സന്ദേശവുമായി ഈ സര്ക്കാിറുകള്‍ മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ കേരളം വികസനം കുതിപ്പ് നടത്തുമ്പോളും അതൊന്നും കാണാതെ ,പൊതുജനങ്ങളിലേക്ക് എത്തിക്കാതെ നമ്മുടെ നാട്ടിലെ മാധ്യമ സുഹ്രത്തുക്കള്‍ വിവാദങ്ങള്ക്ക്ത പിന്നിലെ പോകുകയാണ് അദ്ദേഹം കൂട്ടിച്ചേര്ത്തുത. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം .